കുന്ദമംഗലം: കട്ടാങ്ങൽ പുള്ളാവൂർ നെല്ലിക്കോട് പരേതനായ ചേകുഞ്ഞിയുടെ ഭാര്യ ഖദീജ ഹജ്ജുമ്മ (85) നിര്യാതയായി.
മക്കൾ: സൈനബ, മുഹമ്മദ്, സഫിയ, ഉമ്മർ കുട്ടി, ഉസൈൻകുട്ടി.
മരുമക്കൾ: സുബൈദ (കുതിരാടം), ബുഷ്റ (എരഞ്ഞിക്കോത്ത്), സൗദ (നെല്ലാംകണ്ടി), മുഹമ്മദ് (കൊടുവള്ളി), ഇബ്രാഹീം (വെണ്ണക്കോട്). മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് പുള്ളാവൂർ ജുമാ മസ്ജിദിൽ.