ഫറോക്ക് ചുങ്കം: തോട്ടുപാടത്ത് പരേതനായ പി.പി. പോക്കർ മൂപ്പന്റെ ഭാര്യ ഖദീജ (72) നിര്യാതയായി. മക്കൾ: അബ്ദുൽ സലീം, ബഷീർ, റഫീഖ്, ഫവാസ്, ഷഹർ ബാനു, സാജിത, റജുല, സൽജറ. മരുമക്കൾ: സൗദാബി, റജുല, നജ്മത്ത്, മുഹമ്മദ്, മുസ്തഫ, യൂസുഫ്, ബഷീർ.