തിരുവാലത്തൂർ: ഞാവളൂർ കളത്തിൽ ഇന്ദിര അപ്പാട്ട് (68) നിര്യാതയായി. ഭർത്താവ്: ഞാവളൂർ നാരായണൻ നായർ. മകൾ: അനിത. മരുമകൻ: കൃഷ്ണദാസ്. സഹോദരങ്ങൾ: മോഹൻ മേനോൻ, ശ്രീകുമാരി, ജയകുമാരി.