തോണിപ്പാടം: ചെകിടൻ മലയിൽ പരേതനായ അത്തറിന്റെ ഭാര്യ സുലേഖ (73) നിര്യാതയായി. മക്കൾ: സക്കീന, ജലീൽ, ഹന്നത്, ആരിഫ്. മരുമക്കൾ: ഷംസുദ്ദീൻ, മജീദ്, റഷീദ, തസ്ലി.