ചെർപ്പുളശ്ശേരി: വീരമംഗലം ഉങ്ങിൻതറ പന്തലാംകുന്ന് പള്ളിക്ക് സമീപം താമസിക്കുന്ന മരയ്ക്കാർതൊടി പരേതനായ സൈതലവിയുടെ മകൻ സുലൈമാൻ (44) നിര്യാതനായി.
ഭാര്യ: ആരിഫ. മക്കൾ: അർസത്തുൽനിസാം, അമ്റിൻ, നൗറിൻ. മാതാവ്: നബീസ. സഹോദരങ്ങൾ: അബ്ദുൽ റഷീദ്, ഹുസൈൻ, ജെയ്ത്തുന, സക്കീന, ആസിയ, പരേതരായ അബ്ദുറസാഖ്, അബ്ദുൽ ഖാദർ, ഹാജറ.