വടക്കഞ്ചേരി: ചിറ്റടി മണ്ണാറാത്ത് എം.പി. ജോസ് (71) നിര്യാതനായി. ഭാര്യ: ഇത്തമ്മ. മക്കൾ: രാജീവ്, പരേതനായ രാജേഷ്. മരുമകൾ: അർച്ചന. സംസ്കാരം ശനിയാഴ്ച വൈകുന്നേരം നാലിന് ചിറ്റടി സെന്റ്. മേരീസ് പള്ളി സെമിത്തേരിയിൽ.