ആലത്തൂർ: വാനൂർ കീഴ്പ്പാടം നാലുസെൻറ് കോളനിയിൽ മൊയ്തു (88) നിര്യാതനായി. ഭാര്യ: പരേതയായ ബീപാത്തുമ്മ. മക്കൾ: നൂർജഹാൻ, ലൈല, ജമീല, ഹനീഫ, സലിം, ബഷീർ, ജലീൽ. മരുമക്കൾ: താജ്, നൂർജഹാൻ, റഷീദ, സബിത.