ഒറ്റപ്പാലം: കണ്ണിയംപുറം പാറേക്കാട്ടുമനയിൽ രാജേന്ദ്രൻ നമ്പൂതിരി (58) നിര്യാതനായി. ഭാര്യ: ഉഷാകുമാരി. മക്കൾ: ഗായത്രി, ഗോപിക. മരുമക്കൾ: ദീപു, സച്ചിൻരാജ്.