മുട്ടിൽ: കുട്ടമംഗലം സുലൈമാൻ പിലാക്കൽ(53) നിര്യാതനായി. ഭാര്യ: അസ്മാബി. മക്കൾ: സഫ്ന, സഹല, ഷംന.മരുമക്കൾ: ഷുഹൈബ്, ഫാസിൽ. സഹോദരങ്ങൾ: മുഹമ്മദ് കുട്ടി, മുസ്തഫ, അഷ്റഫ്, അബ്ദുൽ ഗഫൂർ, ബുഷ്റ.