സുൽത്താൻ ബത്തേരി: കേണിച്ചിറ മാളിയേക്കൽ കത്രിക്കുട്ടി (81) നിര്യാതയായി.
ഭർത്താവ്: പരേതനായ വർക്കി. മക്കൾ: ബാബു, മാത്യു (റിട്ട. വില്ലേജ് ഓഫിസർ), ബീന.മരുമക്കൾ: ഷാലി, ഷിജി, ജെയ്സൺ. സംസ്കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് കേണിച്ചിറ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.