നടവയൽ: കുരുന്നുങ്കര വർക്കി (81) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ.
മക്കൾ: ജോസ്, പരേതനായ ജോയി, ഗ്രേസി(ടീച്ചർ, സെന്റ് കാതറിൻ സ്കൂൾ, പയ്യമ്പള്ളി ) മിനി, സുനിത. മരുമക്കൾ: എൽസി, ജാൻസി, പരേതനായ ടോമി, ബെന്നി, ബെന്നി. സംസ്കാരം ശനിയാഴ്ച 12 മണിക്ക് നടവയൽ ഹോളിക്രോസ് ദേവാലയത്തിൽ.