സുൽത്താൻ ബത്തേരി: നമ്പിയാർകുന്ന് മധുവന്താൾ ഗോപാലൻ ചെട്ടിയാർ (91) നിര്യാതനായി. ഭാര്യ: പരേതയായ വള്ളി. മക്കൾ: നാരായണി, മാളു, രുക്മിണി, മിനി, രാഘവൻ, ബാലകൃഷ്ണൻ, രാജു. മരുമക്കൾ: പരേതനായ രാമയ്യൻ, പരേതനായ ബാലകൃഷ്ണൻ, ബാലൻ, ഗോവിന്ദൻ, സരോജിനി, ശകുന്തള, ശ്രീജ.