മൊഗ്രാൽ: ബദ്രിയ നഗറിലെ പരേതരായ അബൂബക്കർ-ആയിഷ ദമ്പതികളുടെ മകൻ മൊയ്തീൻ (53) നിര്യാതനായി. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഭാര്യ: താഹിറ. മക്കൾ: മുഹമ്മദ് തമീം, അബ്ദുൽ സമദ്, ഫാത്തിമ (മൂവരും വിദ്യാർഥികൾ). സഹോദരങ്ങൾ: പരേതരായ മുഹമ്മദ്, അബ്ദുറഹ്മാൻ, ഫക്രുദ്ദീൻ. നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി അനുശോചിച്ചു.