നീലേശ്വരം: തട്ടാച്ചേരിയിലെ പുളിയക്കാട്ട് മഠത്തിൽ പി.എം. ബാലൻ (81) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: പ്രശാന്ത് (കേരള ഗ്രാമീൺ ബാങ്ക്), പ്രസന്ന, പ്രീതി. മരുമക്കൾ: ശ്രീകല (അന്നൂർ), പ്രശാന്ത് (കാഞ്ഞങ്ങാട്), രാജു (മാവുങ്കാൽ).