പടന്ന: തെക്കേപ്പുറത്തെ പരേതരായ ടി.കെ മുഹമ്മദ് കുഞ്ഞി ഹാജിയുടെയും എൽ.കെ. ഖൗലത്തിന്റെയും മകൻ എൽ.കെ. അബ്ദുൽ ഖാദർ (62) നിര്യാതനായി. മക്കൾ: ഖൗലത്ത്, നൗഫൽ, നാഫില, ഷഫ്ന. മരുമക്കൾ: പി.എം. സിദ്ദീഖ്, ഷാഹിന, എ.ജി. വഹാബ്. സഹോദരങ്ങൾ: അഷ്റഫ്, ഷരീഫ്, നഫീസത്ത്, ജമീല, റഹ്മത്ത്.