ഉദുമ: എരോൽ നാഗത്തിങ്കാൽ കുമാരൻ ആചാരി (ആണ്ടി -78) നിര്യാതനായി. ഭാര്യ: കാർത്ത്യായനി. മക്കൾ: രാജീവൻ, ശിവകുമാർ, അനിൽകുമാർ, അനിത കുമാരി, നിഷ. മരുമക്കൾ: ജയ മാലിനി, അനുപമ, വിദ്യാധരൻ, ബാലകൃഷ്ണൻ. സഹോദരങ്ങൾ: ജനാർദനൻ ആചാരി (റിട്ട. ഡി.ഡി ഓഫിസ്, കാസർകോട്), പരേതരായ ബാലകൃഷ്ണൻ ആചാരി (നെല്ലിക്കാട്ട്), എൻ. മാധവി (നാഗത്തിങ്കൽ).