നീലേശ്വരം: മടിക്കൈ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ബങ്കളത്തെ പരേതനായ കുരടിൽ കുഞ്ഞിരാമൻ -ഉണ്ടച്ചി ദമ്പതികളുടെ മകൾ രോഹിണി (65) നിര്യാതയായി. കാഞ്ഞങ്ങാട് ക്ഷേമനിധി വകുപ്പിലെ റിട്ട. ഉദ്യോഗസ്ഥയാണ്. ഭർത്താവ്: രവി (തടിയൻ കൊവ്വൽ). മകൾ: രഹന. സഹോദരങ്ങൾ: കമലാക്ഷി, രാമചന്ദ്രൻ (റിട്ട. സെയിൽസ് ടാക്സ്), കുഞ്ഞിക്കണ്ണൻ (ഗൾഫ്), ലളിത, രാധാമണി, പരേതനായ കുഞ്ഞിരാമൻ (കേരള പൊലീസ് അസോസിയേഷൻ മുൻ ജില്ല പ്രസിഡന്റ്).