തൃക്കരിപ്പൂർ: മുസ്ലിം ലീഗ് നേതാവും ടൗണിലെ വ്യാപാരിയുമായിരുന്ന പരേതനായ ടി. അബൂബക്കറിന്റെ ഭാര്യ വടക്കെകൊവ്വലിൽ താമസിക്കുന്ന പൂച്ചോലിലെ കോളയത്ത് ബീഫാത്തിമ (80) നിര്യാതയായി. മക്കൾ: അബ്ദുൽ ഖാദർ (മലേഷ്യ), അബ്ദുൽ കരീം, ഹാരിസ്, മറിയംബി, സുലൈഖ. മരുമക്കൾ: സി.കെ. സബൂറ (ഉദിനൂർ), നസീമ(മടക്കര), സലീം എട്ടിക്കുളം (ഖത്തർ), കെ.പി. ബഷീർ ചെറുതാഴം(ഖത്തർ).