ഇരിട്ടി: ഉളിക്കൽ പൊയ്യൂർക്കരിയിലെ ഊട്ടിശാലയിൽ തോമസ് ഒ.ജെ (തോമാച്ചൻ-62) നിര്യാതനായി. ഭാര്യ: സാലി. മക്കൾ: നയന, ജിത്തു, ജിതിൻ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് ഉളിക്കൽ ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിൽ.