പഴയങ്ങാടി: നെരുവമ്പ്രത്തെ പി. അബ്ദുൽ റഹ്മാൻ (60) നിര്യാതനായി. ഭാര്യ: ബി. മുനീറ. മക്കൾ: ശബിന, നിഷാന, അനസ്, ഇഷാന. മരുമക്കൾ: ഷുക്കൂർ (പുതിയങ്ങാടി), ഫൈസൽ (ചെറുകുന്ന്), ഫൈസൽ (കുപ്പം). സഹോദരങ്ങൾ: അബ്ദുല്ല, പരേതരായ സഫിയ, മറിയം.