ഇരിട്ടി: പെരുമ്പറമ്പ് ഇക്കോ പാർക്കിന് സമീപം കടുക്കച്ചാലിൽ ഹൗസിൽ പത്മാക്ഷി (65) നിര്യാതയായി. ഭർത്താവ്: കടുക്കച്ചാലിൽ ജനാർദനൻ (റിട്ട.ഹോസ്റ്റൽ വാർഡൻ,ഇരിട്ടി പ്രീമെട്രിക് ഹോസ്റ്റൽ). മക്കൾ: ജിഷ, പരേതനായ ജിതേഷ്. മരുമക്കൾ: സുരേശൻ (മലപ്പട്ടം), പ്രിനി (അധ്യാപിക, ഗ്ലോബൽ ഇന്ത്യ പബ്ലിക്ക് സ്കൂൾ, വിളക്കോട്). സഹോദരങ്ങൾ: സരസ്വതി,ചന്ദ്രിക,ലളിത,ശശിധരൻ,രാജു,പരേതരായ അനന്തൻ,നാണു,ലക്ഷ്മണൻ, ബാലൻ.