പയ്യന്നൂർ: ഏച്ചിലാംവയലിലെ മുണ്ടയാട്ട് വീട്ടിൽ അമ്മിണി അമ്മ (86) പാടിച്ചാൽ കൊട്രാടിയിൽ നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നമ്പ്യാർ. മക്കൾ: കുഞ്ഞിനാരായണൻ (ഓട്ടോ ഡ്രൈവർ), പങ്കജം, തങ്കമണി, കെ.ഒ.പി. ശശിധരൻ. മരുമക്കൾ: കെ. തങ്കമണി, കൈപ്രത്ത് കരുണാകരൻ (റിട്ട. മെയിൽ ഓഫിസർ), എം.കെ.സുചിത്ര, പരേതനായ കാനാ ഭാസ്കരൻ നമ്പ്യാർ.