പയ്യന്നൂർ: രാമന്തളി അക്ഷയ സെന്ററിന് സമീപത്തെ കിഴക്കെ കോടിയത്ത് കാർത്ത്യായനി അമ്മ (89) നിര്യാതയായി. ഭർത്താവ്: പരേതനായ എം.കെ. ദാമോദരൻ നമ്പ്യാർ. മക്കൾ: ജയന്തി, സുലോചന, സുപ്രഭ, രമണി, ഹരിദാസ് (ദുബൈ). മരുമക്കൾ: കെ. നാരായണൻ നമ്പ്യാർ, പോത്തേര കുഞ്ഞിരാമൻ നമ്പ്യാർ, യു. ബാബു ഗോപിനാഥ് (കോൺഗ്രസ് എസ് സംസ്ഥാന സെക്രട്ടറി), കെ.ശ്രീധരൻ കണ്ടോന്താർ, ദീപ (കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി പയ്യന്നൂർ). സഹോദരങ്ങൾ: പരേതരായ കൃഷ്ണൻകുട്ടി പൊതുവാൾ, ഗോവിന്ദ പൊതുവാൾ.സംസ്കാരം ശനിയാഴ്ച വൈകീട്ട് നാലിന് രാമന്തളി സമുദായ ശ്മശാനത്തിൽ.