ശ്രീകണ്ഠപുരം: ടൗണിലെ ഹോട്ടൽ തൊഴിലാളി ബ്ലാത്തൂരിലെ അടിച്ചേരി വീട്ടിൽ പ്രഭാകരൻ (83) നിര്യാതനായി. ബ്ലാത്തൂരിലെ പരേതരായ കെളമ്പത്ത് തെക്കിന രാമൻ-പാർവതി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ലക്ഷ്മി, കാർത്യായനി, കമലാക്ഷി, മനോഹരൻ, പരേതനായ ജനാർദനൻ.