പാപ്പിനിശ്ശേരി: അരോളിയിലെ പഴയകാല ബാർബർ തൊഴിലാളിയായിരുന്ന പൂവൻകുളത്തെ പി.വി. നാരായണൻ (86) നിര്യാതനായി. ഭാര്യ: പരേതയായ ദേവി.മക്കൾ: സുജനപാൽ, സുജിത.