ചൊക്ലി: ഒളവിലം പള്ളിക്കുനിക്കടുത്ത അകവളപ്പിൽ ബാലൻ (75) നിര്യാതനായി. ചെന്നൈ പൊതുമരാമത്ത് വകുപ്പ് റിട്ട. സിവിൽ എൻജിനീയറായിരുന്നു. ഭാര്യ: പ്രേമവതി (ചോമ്പാൽ). മക്കൾ: പ്രജിത, ഷീജ (പ്രിയ), ബീന. മരുമക്കൾ: സുരേന്ദ്രൻ (ചോമ്പാൽ), വിനോദൻ (ചെന്നൈ), സജി കളത്തിൽ (കോടിയേരി). സഹോദരങ്ങൾ: ശ്രീധരൻ, പരേതരായ നാരായണി, അനന്തൻ, നാണു. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.