തലശ്ശേരി: പൊന്ന്യം കുണ്ടുചിറയിലെ പൂജ നിവാസിൽ മഞ്ജുള (55) നിര്യാതയായി. ബാലകൃഷ്ണൻ -വിമല ദമ്പതികളുടെ മകളാണ്. ഭർത്താവ്: പ്രദീപൻ. മകൾ: പൂജ. സഹോദരങ്ങൾ: മൃദുല, ഷൈമ, അനീഷ്, ഗിരീഷ്.