പാനൂർ: പാറാട് കണ്ണങ്കോട് പരേതനായ പാളിൽ പക്രമാർ ഹാജിയുടെ ഭാര്യ പാളിൽ പാത്തു ഹജ്ജുമ്മ (85) നിര്യാതയായി. മക്കൾ: തെക്കയിൽ കുഞ്ഞമ്മദ് ഹാജി. (കണ്ണങ്കോട് ശാഖ മുസ് ലിം ലീഗ് വൈ. പ്രസിഡന്റ്), യൂസഫ്, ഇസ്മായിൽ, ആയിഷ. മരുമക്കൾ: യൂസുഫ് (കുറ്റേരി), പാത്തുട്ടി (പാലത്തായി), കദീശ (കണ്ണങ്കോട്), നബീസു (ചെറുപറമ്പ്).