കൂത്തുപറമ്പ്: ആറാംമൈൽ മൈതാനിപ്പള്ളിക്ക് സമീപം ഷിബിന നിവാസിൽ പത്മിനി(65) നിര്യാതയായി. ഭർത്താവ്: കുഞ്ഞനന്തൻ. മക്കൾ: ഷിബിൻ (ഖത്തർ), ഷിബിന. മരുമക്കൾ: രമ്യ, വിനിൽ (കേബിൾ ടി.വി. നെറ്റ് വർക്ക്, ആറാംമൈൽ). സഹോദരങ്ങൾ: സൗമിനി, ശാലിനി, പരേതരായ രാഘവൻ, ജാനകി, ഭാസ്കരൻ, രവീന്ദ്രൻ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതുമണിക്ക് വീട്ടുവളപ്പിൽ.