പെരിങ്ങത്തൂർ: കരിയാട് ചെറിയാണ്ടി കുഞ്ഞമ്മദ് (55) നിര്യാതനായി. പരേതനായ ചെറിയാണ്ടി ഖാദറിന്റെയും അയിശുവിന്റെയും മകനാണ്. ഖബറടക്കം ശനിയാഴ്ച രാവിലെ 8.30ന് കരിയാട് പുതുശ്ശേരി പള്ളി ഖബർസ്ഥാനിൽ. കരിയാട് അഭയ ഡയലീസ് സെന്ററിന്റെയും ദുബൈ കരിയാട് ഇസ്ലാമിക് കൾചറൽ സൊസൈറ്റിയുടെയും വൈസ് പ്രസിഡന്റായിരുന്നു. ഭാര്യ: ഹാജറ. മക്കൾ: മഹ്ശൂക് മിസൂന, മിഹ്റാസ്, മിസ് യാൻ. സഹോദരങ്ങൾ: ഇബ്രാഹിം (സി.എച്ച്. മൊയ്തു മാസ്റ്റർ സൊസൈറ്റി അംഗം), നസീമ, ഫൗസിയ.