കണ്ണൂർ: ആദ്യകാല വസ്ത്രവ്യാപാരി എ.എം. അബ്ദുൽസലാം(76) കർണാടകയിലെ ഭട്കലിലെ വസതിയിൽ നിര്യാതനായി. കണ്ണൂർ മാർക്കറ്റ് റോഡിലെ വസ്ത്ര സ്ഥാപനമായിരുന്ന അബ്ദുൽസലാം ആൻഡ് കമ്പനിയുടെ ഉടമയായിരുന്നു. ഖബറടക്കം ഭട്കലിൽ നടത്തി.