പാനൂർ: ആർ.ജെ.ഡി പ്രവർത്തകൻ പുത്തൂരിലെ വണ്ണാട്ട് ചന്ദ്രൻ (63) നിര്യാതനായി.
ഭാര്യ: ലീല. മക്കൾ: ലിജിന, ലിജിലാൽ, പരേതനായ ലിനീഷ്. മരുമക്കൾ: സന്തോഷ് (പാനൂർ), രസ്ന (പാലത്തായി).
സഹോദരങ്ങൾ: പരേതനായ ബാലൻ, നാണു, ശാന്ത, രാധ.