പുതിയതെരു: പുഴാതി എ.കെ.ജി റോഡിൽ വെള്ളുവ വീട്ടിൽ നാരായണൻ നമ്പ്യാർ (78) നിര്യാതനായി. പരേതരായ കുഞ്ഞിനാരായണൻ നമ്പ്യാരുടെയും കല്യാണിയുടെയും മകനാണ്. ഭാര്യ: ഇ.കെ. പുഷ്പവല്ലി. മക്കൾ: ഗായത്രി, മഞ്ജുഷ. മരുമക്കൾ: പ്രകാശ് നായർ, ഇ.ടി. സന്തോഷ്. സഹോദരങ്ങൾ: ഭാസ്കരൻ നമ്പ്യാർ, ജനാർദനൻ, പുഷ്പ രാമചന്ദ്രൻ. സംസ്കാരം ശനിയാഴ്ച 10ന് ചാൽ സമുദായ ശ്മശാനത്തിൽ.