തലശ്ശേരി: എരഞ്ഞോളി മൂന്നാം മൈലിനടുത്ത് എളോത്ത് വീട്ടിൽ ഇ.വി. സുലോചന (72) നിര്യാതയായി.
സഹോദരങ്ങൾ: പരേതരായ ദാസൻ, ലക്ഷ്മണൻ, ശാന്ത, സവിത, സുജാത, സാവിത്രി.
സംസ്കാരം ശനിയാഴ്ച രാവിലെ 10ന് പൊന്ന്യം കുണ്ടുചിറ വാതക ശ്മശാനത്തിൽ.