കോടഞ്ചേരി: ഇടക്കോം കോഴിപാടത്ത് ഏലിക്കുട്ടി (75) നിര്യാതയായി. മൈക്കാവ് കാഞ്ഞിരത്തിങ്കൽ കുടുംബാംഗമാണ്.
ഭർത്താവ്: കെ.പി. വർഗീസ്. മക്കൾ: ജോളി വർഗീസ് (പ്രിൻസിപ്പൽ, ഹൈദരാബാദ്), സാലി തങ്കച്ചൻ, സിസ്റ്റർ ശിൽപ ഡി.എസ്.എസ്, (കർനൂൽ, ആന്ധ്രപ്രദേശ്). ഡോ. ജോബി വർഗീസ് (അസോ. പ്രഫസർ, മഹാരാജാസ് കോളജ്, എറണാകുളം), ജെന്നി കെ.വി (ടീച്ചർ, പൂമംഗലം യു.പി സ്കൂൾ).
മരുമക്കൾ: ലാലി പൈനാടത്ത് ചാലക്കുടി (അധ്യാപിക, ഹൈദരാബാദ്), പരേതനായ തങ്കച്ചൻ അരീ പറമ്പിൽ (പെരുമ്പടവ്), അനുജ ജോർജ് കാട്ടാശ്ശേരി (കൃഷി അസിസ്റ്റന്റ് ഡയറക്ടർ, കട്ടപ്പന), പുളിക്കൽ ജോജോ (അമ്മക്കുളം).