അരീക്കാട്: കളരിപറമ്പ് നൗഫല്‍ നിവാസില്‍ പരേതനായ ഇ.പി. ഹംസയുടെ ഭാര്യ കെ.പി. റസിയാബി (54) നിര്യാതയായി. മകന്: നൗഫല്‍. മരുമകള്‍: നിഷീജ. സഹോദരങ്ങള്‍: പരേതനായ മുസ്തഫ, സാഹിദ.