വാണിമേൽ: ചിയ്യൂരിലെ പരേതനായ ബീമുള്ളതിൽ കുഞ്ഞമ്മദിന്റെ ഭാര്യ നഫീസ (70) നിര്യാതയായി.
മക്കൾ: നസീമ, സൗദ, റംല, റഫീഖ്, നസീർ.
മരുമക്കൾ: സി.പി. അബ്ദുല്ല നരിപ്പറ്റ, അരീകുളങ്ങര ഇബ്രാഹിം നരിപ്പറ്റ, പാലകുന്നത്ത് അഷ്റഫ് പാറക്കടവ്, നസീറ കുറുവന്തേരി, ജസീല കല്ലുമ്മൽ.