തോടന്നൂർ: ചെങ്ങോട്ടേരി ഹനീഫയുടെ മകൾ നദ ഫാത്തിമ (19) നിര്യാതയായി.
തിരുവള്ളൂർ ശാന്തിനികേതൻ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിനിയായിരുന്നു.
മാതാവ്: സക്കീന. സഹോദരങ്ങൾ: സി.എച്ച്. ഹുസ്ന, സി.എച്ച്. ഹസ്ന, സി.എച്ച്. ഹിസാന.