ഉള്ള്യേരി: പാലോറ ബസ് സ്റ്റോപ്പിന് സമീപം കൊടലിപ്പുറത്ത് കുഞ്ഞാമിന (88) നിര്യാതയായി.
ഭർത്താവ്: പരേതനായ അഹമ്മദ് കുട്ടി മാസ്റ്റർ. മക്കൾ: സുബൈദ, സൂറ, സുലൈഖ.
മരുമക്കൾ: മൊയ്തീൻകുട്ടി, മുഹമ്മദ്, പരേതനായ മമ്മു. സഹോദരങ്ങൾ: പരേതരായ അമ്മദ്, ഉമ്മർ, കദീജ, മറിയം.