പയ്യോളി: കോട്ടക്കൽ ഇലാഹിയ ജുമാ മസ്ജിദിനുസമീപം ഫിർദൗസ് മൻസിലിൽ മുള്ളൻ കുന്നുമ്മൽ അബൂബക്കർ (80) നിര്യാതനായി. ഭാര്യ: ആയിഷ വലിയ കടവത്ത്. മക്കൾ: സലിം, ഷഹാജ്, ഷാഹിദ. മരുമക്കൾ: സക്കീന (അട്ടക്കുണ്ട്, ജസ്നി (പുതിയാപ്പ് ), അബ്ദുൽ കരീം (പയ്യോളി). സഹോദരങ്ങൾ: എം.കെ. അബ്ദുല്ല, മൊയ്തു റജലാസ്, എം.കെ. സൈനബ, പരേതരായ ടി.ടി. ഹസ്സൻ, എം.കെ. ഉമ്മർ കുട്ടി, എം.കെ. അബ്ദുറഹിമാൻ