ഒളവണ്ണ: സഫയർ സ്കൂളിന് സമീപം മാവത്തുംപടി വസന്തിയിൽ പി.എസ്. സഫിയ (80) നിര്യാതയായി. മക്കൾ: താഹർ, കുഞ്ഞിവി, സാജിത. മരുമക്കൾ: അബ്ദുറഹ്മാൻ, ശംസു, നൗഷിദ. സഹോദരങ്ങൾ: ഇബ്രാഹിം, നബീസ, ഐശീവി, പരേതനായ ഹംസ, കമ്മു.