കൊടുവള്ളി: കൊട്ടക്കാവയൽ കള്ളിക്കൂട്ടം പുറായിൽ അബ്ദുൽ ലത്തീഫ് (53) നിര്യാതനായി. ദീർഘകാലം പ്രവാസിയായിരുന്നു. കൊടുവള്ളി ഇസ് ലാമിയ സെക്കൻഡറി മദ്റസ അധ്യാപകനായും ജോലിചെയ്തിരുന്നു. പിതാവ്: പരേതനായ പൊയിൽതാഴം അബു മാസ്റ്റർ. മാതാവ്: കുഞ്ഞമ്പി. ഭാര്യ: യു.കെ. ഷബ്ന കൊടുവള്ളി. മക്കൾ: ലഫ ഷിബിൻ, ഹിബ ഹനൂൻ, ലാമിയ ഇഫ, ആദിൽ ഹസൻ. സഹോദരങ്ങൾ: ഗഫൂർ, പരേതരായ ബഷീർ, ജമാൽ, സലീം, ഫാത്തിമത്ത് സുഹറ, ബുഷ്റ