കോഴിക്കോട്: അത്താണിക്കൽ എടക്കാട് പാറേമ്മൽ ശാലിനിയിൽ ആൽബർട്ടിന്റെ ഭാര്യ മല്ലിക ആൽബർട്ട് (69) നിര്യാതയായി. മക്കൾ: ശാലിനി (രാജേന്ദ്ര നഴ്സിങ് ഹോം, കോഴിക്കോട്), ജിനോജ് (കെ.വി.ആർ, കണ്ണൂർ), സഹോദരങ്ങൾ: പ്രേംദാസ്, പ്രഭാവതി, ജയപ്രകാശ്, പരേതനായ മോഹൻദാസ്.