ഒളവണ്ണ: കോഴിക്കോട് കോർട്ട് റോഡ് പി.പി ട്രേഡേഴ്സ് ഉടമ കുന്നത്തുപാലം പി.പി. ഉസ്മാൻ കോയ (69) നിര്യാതനായി.ഭാര്യ: കെ.വി. നിഷാബി. മക്കൾ: ഉവൈരിസ്, ഖമർബാനു, നംഷാൻ. മരുമക്കൾ: നസീർ, ഷീന, ഷഫീക്ക്.