കൊളത്തറ: തലശ്ശേരി സ്വദേശി പറമ്പത്ത്കണ്ടി അബ്ദുൽ കാദർ(72) കൊളത്തറ മോഡേൺ ബസാറിലെ വസതിയിൽ നിര്യാതനായി.
ഭാര്യ: പരേതനായ പത്തറക്കൽ അബൂബക്കർ കോയയുടെ മകൾ മമ്മത്ത് വീട്ടിൽ ഹസീന(ഹിസ്സു). മക്കൾ: മുഹമ്മദ് ആദിൽ, മുഹമ്മദ് അൽത്താഫ്. സഹോദരങ്ങൾ: പാത്തുട്ടി, റംല, പരേതരായ ഹാഷിം, അഹമ്മദ്.