താമരശ്ശേരി: കുടുക്കിലുമ്മാരം കിഴക്കെ കണ്ടിയിൽ പരേതനായ അബു മാസ്റ്ററുടെ ഭാര്യ. സൈനബ ( 76) നിര്യാതയായി. മക്കൾ: റഷീദ്, സലീം, ബദറുദ്ദീൻ, പരേതയായ സുഹറ.