ഇരിങ്ങത്ത്: വിളയാട്ടൂരിലെ മുറിച്ചാണ്ടി മീത്തൽ ഖദീജ ഹജ്ജുമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദു. മക്കൾ: ഇസ്മയിൽ, അബ്ദുല്ല (റിട്ട. അധ്യാപകൻ, അയനിക്കാട് വെസ്റ്റ് യു.പി സ്കൂൾ), അസീസ് (കച്ചവടം), നഫീസ (ഇരിങ്ങത്ത്), സുബൈദ (പാക്കനാർപ്പുറം), പരേതനായ അമ്മദ്. മരുമക്കൾ: മൈമൂന, ഷെരീഫ, സുബൈദ, സറീന, സൂപ്പി, അബ്ദുൽ റസാഖ്.