കണിയാമ്പറ്റ: ചിത്രമൂല റോഡ് പരേതനായ കല്ലിങ്ങൽ ബാലകൃഷ്ണന്റെ ഭാര്യ രോഹിണി (83) നിര്യാതയായി. മക്കൾ: പ്രസാദ്, പ്രസന്ന, പ്രകാശൻ. മരുമക്കൾ: ശ്രീലത, നിഷ, പ്രഭാനന്ദൻ.