സുൽത്താൻ ബത്തേരി: കോളിയാടി കുന്നമ്പറ്റ കാഞ്ഞിരക്കോട്ടിൽ കൊച്ചോൽ (87) നിര്യാതനായി. ആദ്യകാല കമ്യൂണിസ്റ്റ് പാർട്ടി അംഗമായിരുന്നു. ദലിത്, ആദിവാസി വിഭാഗങ്ങളുടെ ക്ഷേമത്തിനായി യത്നിച്ചു. ഭാര്യ: പരേതയായ കുഞ്ഞാളി. മക്കൾ: കെ.കെ. സുരേന്ദ്രൻ, പ്രേമചന്ദ്രൻ, ബേബി ലത, ശ്രീകുമാർ. മരുമക്കൾ: ബേബി ഉഷ, പരേതയായ ഗീത, സുരേഷ്, ചന്ദ്രിക. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.