കാഞ്ഞങ്ങാട്: ബേക്കൽ ചിറമ്മൽ ഗുണ്ടാർ ഹൗസിലെ വിനേഷ് (38) നിര്യാതനായി. പരേതയായ സരോജിനി-രാഘവൻ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: രാജേഷ്, വിജേഷ്, ബിന്ദു. അവിവാഹിതനാണ്.